HOME
DETAILS

ഫാസിസത്തെ പ്രതിരോധിക്കാന്‍ സാംസ്‌കാരിക കൂട്ടായ്മകള്‍ വളര്‍ന്നുവരണം: ബാബു പറശ്ശേരി

  
backup
August 04 2017 | 09:08 AM

%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-2

മേപ്പയ്യൂര്‍: ഫാസിസത്തെ പ്രതിരോധിക്കാന്‍ സാംസ്‌കാരിക കൂട്ടായ്മകള്‍ വളര്‍ന്നു വരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എതിരേ ഫാസിസത്തിന്റെ കടന്നാക്രമണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കെ.പി രാമനുണ്ണിക്ക് നേരെയുള്ള കടന്നാക്രമണം.
അബുദബി ശക്തി അവാര്‍ഡ് ജേതാവ് പ്രൊഫ. സി.പി അബൂബക്കറിന് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . മേപ്പയ്യൂര്‍ എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി. എന്‍. രാമദാസന്‍ അധ്യക്ഷനായി. കെ.ടി കുഞ്ഞിക്കണ്ണന്‍, രാജന്‍ തിരുവോത്ത്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍, മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന, കെ.ടി രാജന്‍, കെ.കെ രാഘവന്‍, പൂഞ്ചോല പത്മനാഭന്‍, പി.പി രാധാകൃഷ്ണന്‍, എ.സി അനൂപ്, എന്‍.കെ ചന്ദ്രന്‍, സുരേഷ് കല്‍പ്പത്തൂര്‍, എ .എം കുഞ്ഞിരാമന്‍, മേപ്പയ്യൂര്‍ കുഞ്ഞമ്മദ്, മേപ്പയൂര്‍ ബാലന്‍, സുരേഷ് മേപ്പയൂര്‍ സംസാരിച്ചു. പ്രൊഫ.സി.പി അബൂബക്കര്‍ മറുപടി പ്രസംഗം നടത്തി. മേഖലാ സെക്രട്ടറി കെ. രതീഷ് സ്വാഗതവും പി.കെ ഷിംജിത്ത് നന്ദിയും പറഞ്ഞു.
വിവിധ കലാപരിപാടികളും ഫാസിസ്റ്റ് വിരുദ്ധ ചലചിത്ര പ്രദര്‍ശനവും നടന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago