HOME
DETAILS

വിദ്യാപ്രഭാതം പ്രത്യേക പതിപ്പുമായി വിദ്യാര്‍ഥികള്‍

  
backup
August 04 2017 | 10:08 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%a4%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87%e0%b4%95-%e0%b4%aa

 

കണ്ണാടിപ്പറമ്പ്: സുപ്രഭാതം ദിനപത്രത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന 'വിദ്യാപ്രഭാതം' സമാഹരിച്ച് തയാറാക്കിയ സ്‌പെഷല്‍ പതിപ്പ് ശ്രദ്ധേയമായി. 

സുപ്രഭാതത്തിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളജ് സെക്കന്‍ഡറി അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ സ്‌പെഷന്‍ പതിപ്പ് തയാറാക്കിയത്.
മുന്‍പ് പ്രസിദ്ധീകരിച്ച പതിപ്പിന്റെ രണ്ടാംഭാഗമായി 2016 വര്‍ഷത്തെ നൂറോളം പേജുകളാണു ശേഖരിച്ച് മനോഹരമായി ബൈന്റ് ചെയ്തത്. വരും വര്‍ഷങ്ങളിലും ഇതേരീതിയില്‍ പതിപ്പ് തയാറാക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
പ്രകാശനം ചെയ്ത പതിപ്പ് ഹസനാത്ത് ലൈബ്രറിയില്‍ വായനക്കാര്‍ക്കായി സൂക്ഷിച്ചിട്ടുണ്ട്. ഹസനാത്ത് കാംപസില്‍ നടന്ന ചടങ്ങില്‍ സുപ്രഭാതം എഡിറ്റര്‍ ഡോ. ബഹാഉദീന്‍ മുഹമ്മദ് നദ്‌വി എം.കെ.പി മുസ്തഫ ഹാജിക്കു നല്‍കി പ്രകാശനം ചെയ്തു.
ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് ഹാമിദ് കോയമ്മ തങ്ങള്‍, പ്രിന്‍സിപ്പല്‍ അലി ബാഅലവി തങ്ങള്‍, സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ കോയ്യോട്, റിട്ട. എ.ഡി.എം ഒ. മുഹമ്മദ് അസ്‌ലം, മണിയപ്പള്ളി ആബൂട്ടി ഹാജി, എം. മൊയ്തീന്‍ ഹാജി, പാലത്തായി മൊയ്തു ഹാജി, അനസ് ഹുദവി അരിപ്ര, കെ.എന്‍ മുസ്തഫ, ഡോ. എം അബ്ദുസലാം, സകരിയ്യ ദാരിമി ചൊര്‍ക്കള, കെ.പി അബൂബക്കര്‍ ഹാജി, ഖാലിദ് ഹാജി, കമാലുദീന്‍ ഹുദവി, മുബാറക് ഹുദവി വേങ്ങര, കെ.എസ് സഫ്‌വാന്‍ അസ്‌ലഹി, അനസ് പെടേന പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago