HOME
DETAILS
MAL
പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് സെമിനാര്‍; കേരള വര്‍മ കോളജില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനം
backup
December 18 2019 | 06:12 AM
തൃശൂര്‍: കേരള വര്‍മ കോളജില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി. ഇന്നു രാവിലെ ഒന്‍പതരയോടെയാണ് സംഭവം. രണ്ടു പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് കഴിഞ്ഞദിവസം ക്യാംപസിനുള്ളില്‍ എ.ബി.വി.പി സെമിനാര്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇത് തടയുകയും ചെയ്യിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."