HOME
DETAILS

പ്രഹസനമായി താലൂക്ക് വികസന സമിതിയോഗം

  
backup
August 09 2016 | 04:08 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%b8%e0%b4%a8%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8


ശാസ്താംകോട്ട: ആളൊഴിഞ്ഞ കസേരകളുമായി താലൂക്ക് വികസന സമിതി യോഗം. ഇന്നലെ നടന്ന താലൂക്ക് വികസന സമിതിക്കാണ് ഈ ദുരവസ്ഥ. ജനപ്രതിനിധികളോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയോ പൂര്‍ണ്ണ പങ്കാളിത്തം യോഗത്തിലുണ്ടായില്ല.
പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്ന താലൂക്ക് വികസന സമിതി യോഗമാണ് ഇത്തരത്തില്‍ പ്രഹസനമായി മാറിയത്. താലൂക്കിലെ പഞ്ചായത്ത് പ്രസിഡന്റുമാരും, എം.എല്‍.എ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, തഹസില്‍ദാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാമാസവും ആദ്യത്തെ ശനിയാഴ്ചയാണ് താലൂക്ക് വികസന സമിതി യോഗം ചേരുന്നത്.
ഇത്തവണ ശനിയാഴ്ച സ്ഥലം എം.എല്‍.എ അടക്കം അസൗകര്യം അറിയിച്ചതിനാലാണ്  ഇന്നലെ വികസന സമിതി വിളിച്ചുചേര്‍ത്തത്. ആകെ പങ്കെടുത്തത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ എ സുമയും ചുരുക്കം ചില ജന പ്രതിനിധികളും മാത്രമാണ്. തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ യോഗത്തിന് എത്തിയിരുന്നു. പങ്കാളിത്തം കുറവായതിനാല്‍  യോഗം പെട്ടെന്ന് അവസാനിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടെണ്ണിത്തുടങ്ങി; ആദ്യ ഫലസൂചനയില്‍ കശ്മീരില്‍ 'ഇന്‍ഡ്യാ' മുന്നേറ്റം ഹരിയാന കോണ്‍ഗ്രസിനൊപ്പം

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago