നെടുമങ്ങാട് താലൂക്കില്‍ സൈ്വര്യ ജീവിതം തകര്‍ത്ത് ഭിക്ഷാടന മാഫിയ
സാറ മുഹമ്മദ്
നെടുമങ്ങാട്: നാട്ടുകാരുടെ സൈ്വര്യ ജീവിതത്തിനു ഭീഷണിയായി ഭിക്ഷാടന മാഫിയ. മലയോര താലൂക്കിലെ വിവിധ മേഖലകളില്‍ ഭിക്ഷാടന മാഫിയ സജീവമാണ്. കഴിഞ്ഞ കുറച്ചു നാളായി ഇത്തരക്കാരുടെ ശല്യം കുറവായിരുന്നു. പക്ഷെ മണ്ഡല കാലമായതോടെ ഭിക്ഷാടന മാഫിയ സജീവമാകുകയായിരുന്നു.
കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രാ സ്വദേശികളാണ് സജീവം. താലൂക്കിലെ ബസ് സ്റ്റാന്‍ഡുകള്‍, മാര്‍ക്കറ്റ്, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ തമ്പടിക്കുന്നതു. പ്രായമായ സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ എന്നിങ്ങനെ ഉള്ളവരാണ് സംഘത്തില്‍ ഉള്‍പ്പെടുന്നത്. വീടുകളില്‍ ഭിക്ഷാടനത്തിന് എത്തുന്നവര്‍ ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍ മേഖലയില്‍ നിന്നുമുള്ള ഓര്‍ഫനേജുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളുമായാണ് എത്തുന്നത്. ഇതിലുള്ള നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റു ആണിതെന്നു തെളിഞ്ഞിട്ടുണ്ട്. ബസ് സ്റ്റാന്‍ഡുകള്‍ കവലകള്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചു ഭിക്ഷാടനം നടത്തുന്നവര്‍ക്ക് ചെറിയ തുക നല്‍കിയാല്‍ അധിക്ഷേപവും അസഭ്യം ഉറപ്പ്. രണ്ടു ദിവസം മുന്‍പ് മലയോര മേഖലയിലെ ഒരു കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ ഇത്തരത്തില്‍ ഭിക്ഷാടനം നടത്തിയ മധ്യ വയസ്‌കന് കൊടുത്ത തുക കുറഞ്ഞു എന്നത് കാരണം മറ്റു യാത്രക്കാരുടെ മുന്നില്‍ വച്ചു അധിക്ഷേപിച്ചിരുന്നു.
മറ്റു യാത്രക്കാര്‍ ഇടപെട്ടതോടെ ഇയാള്‍ രക്ഷപെടുകയായിരുന്നു. ഈ അവസ്ഥ തന്നെയാണ് മറ്റു പ്രദേശങ്ങളിലും.ഭിക്ഷടന മാഫിയക്കാര്‍ പണം പിടിച്ചു പറിക്കുന്ന തരത്തിലേക്ക് എത്തിയ ദുരവസ്ഥയാണ് നിലവില്‍. ഇത്തരത്തില്‍ നൂറു കണക്കിന് ആളുകളാണ് താലൂക്കില്‍ വിവിധ ഭാഗങ്ങളില്‍ ഭിക്ഷ എടുക്കുന്നത്. ദിവസേന നല്ലൊരു തുക ഇവര്‍ പിരിച്ചെടുക്കുന്നുണ്ട്. ചില ആഘോഷ സമയങ്ങളില്‍ മറ്റു മേഖലകളില്‍ നിന്നും വാഹനങ്ങളില്‍ ഭിക്ഷാടനത്തിനു ആളുകളെ ഇവിടെ എത്തിക്കുന്നുമുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ അതിക്രമങ്ങളും ഇവരുടെ ഭാഗത്തു നിന്നും നിരവധി തവണ ഉണ്ടായിട്ടുള്ളതായി പരാതികള്‍ ഉണ്ട്.ഭിക്ഷാടന മാഫിയയില്‍ പെട്ട ചിലര്‍ കഞ്ചാവ് വില്‍പ്പനയിലും സജീവമാണെന്നാണ് അറിയുന്നത്. നേരത്തെ മാര്‍ക്കറ്റ് ജങ്ഷനില്‍ ഭിക്ഷാടനത്തിന് ഒപ്പം കഞ്ചാവും വില്‍പ്പന നടത്തിയിരുന്ന മധ്യ വയസ്‌ക്കയെ പൊലിസ് പിടികൂടിയിരുന്നു. ഭിക്ഷാടന മാഫിയയെ നിയന്ത്രിക്കാന്‍ നിയമപാലകര്‍ തയാറാകാത്തത് ഇവര്‍ക്ക് അനുഗ്രഹമാണ്. നിയമ പാലകര്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നെടുമങ്ങാട് ഭിക്ഷാടന മാഫിയയുടെ താവളമായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 15 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• an hour agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 3 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 7 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി