HOME
DETAILS
MAL
ജയ്പൂര്‍ സ്ഫോടനപരമ്പര: നാലു പേര് കുറ്റക്കാരെന്ന് കോടതി
backup
December 18 2019 | 09:12 AM
ജയ്പൂര്‍: 2008 ലെ ജയ്പൂര്‍ സ്ഫോടന പരമ്പര കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒരാളെ കുറ്റവിമുക്തനാക്കി. സര്‍വാര്‍ ആസ്മി, മുഹമ്മദ് സെയ്ഫ്, സായഫുര് റഹ്മാന്, സല്മാന് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
2008ല്‍ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ജയ്പൂരില്‍ ഒരേ ദിവസം ഒമ്പത് ഇടങ്ങളിലാണ് സ്ഫോടനം ഉണ്ടായത്.സ്ഫോടന പരമ്പരയില്‍ 70 പേരാണ് കൊല്ലപ്പെട്ടത്. 185 പേര്‍ക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."