HOME
DETAILS
MAL
കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ശശി തരൂരിനും വി. മധുസൂദനന്‍ നായര്‍ക്കും
backup
December 18 2019 | 10:12 AM
ന്യൂഡല്‍ഹി: ശശി തരൂരിനും വി മധുസൂദനന്‍ നായര്‍ക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. മധുസൂദനന്‍ നായരുടെ അച്ഛന്‍ പിറന്ന വീട് എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. ' ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ്: ബ്രിട്ടിഷ് എംപയര്‍ ഇന്‍ ഇന്ത്യ' എന്ന പുസ്തകമാണ് തരൂരിനെ പുരസ്‌കാര നേട്ടത്തിന് അര്‍ഹനാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."