HOME
DETAILS
MAL
ജാമിഅ മില്ലിയയിലെ പോലീസ് നടപടി പ്രതിഷേധാർഹം: ഇന്ത്യൻ സോഷ്യൽ ഫോറം
backup
December 18 2019 | 10:12 AM
ദമാം: ജാമിഅ മില്ലിയിൽ വിദ്യാർതികൾക്കു നേരെ നടന്ന പോലീസിന്റെ ഭീകരതക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം രംഗത്തിറങ്ങണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജനാധിപത്യ സമരങ്ങളെ ഭരണകൂടത്തിന്റെ മുഷ്ക് ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നത് വിലപ്പോവില്ലന്ന് യോഗം മുന്നറിയിപ്പ് നൽകി.യോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ ബ്ലോക്ക് പ്രസിഡന്റ് ഷിഹാബ് കീ ച്ചേരി, മുസ്തഫ ഖാസിമി, കുഞ്ഞിക്കോയ താനൂർ എന്നിവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."