HOME
DETAILS
MAL
. ഉത്തര്‍പ്രദേശ് കോടതി മുറിയിലെ കൊലപാതകം; 18 പൊലിസുകാര്‍ക്ക് സസ്പെന്ഷന്
backup
December 18 2019 | 19:12 PM
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബിജ്നോറില് കൊലപാതകക്കേസ് പ്രതി കോടതിമുറിയില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ 18 പൊലിസുകാര്‍ക്ക് സസ്പെന്ഷന്.
ഇരട്ടക്കൊലപാതക കേസില്‍ വിചാരണ നേരിട്ടിരുന്ന ഷാനവാസ് അന്‍സാരിയാണ് കഴിഞ്ഞ ദിവസം കോടതിമുറിയില്‍ കൊല്ലപ്പെട്ടത്.
വെടിയുതിര്‍ത്ത മൂന്നുപേരെ പൊലിസ് സംഭവസ്ഥലത്തുവച്ച് തന്നെ പിടികൂടിയിരുന്നു. ബി.എസ്.പി നേതാവ് ഹാജി അഹ്സാനെയും മരുമകനെയും കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുകയായിരുന്നു ഷാനവാസ് അന്‍സാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."