HOME
DETAILS
MAL
മിനിമം വേതനം തെളിവെടുപ്പ് നാളെ
backup
August 09 2016 | 04:08 AM
കോട്ടയം: സ്വകാര്യ ആശുപത്രി മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുന്നത് സംബന്ധിച്ച തെളിവെടുപ്പ് മിനിമം വേജസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 11 മുതല്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഈ മേഖലയിലെ തൊഴിലുടമകളും ട്രെയിഡ് യൂനിയന്‍ പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. ഫോണ്‍: 0481 2564365.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."