HOME
DETAILS

എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രി ചികിത്സ മുടങ്ങിയതിനെതിരേ കോടതിയില്‍ ഹരജി

  
backup
August 09 2016 | 04:08 AM

%e0%b4%8e%e0%b4%b0%e0%b5%81%e0%b4%ae%e0%b5%87%e0%b4%b2%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa


എരുമേലി; എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രിചികിത്സ മുടങ്ങിയിരിക്കുന്നതിനെതിരെ കോടതിയില്‍ ഹരജി. കഴിഞ്ഞ കുറേ നാളുകളായി സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രിചികിത്സമുടങ്ങിയിരിക്കുകയാണ്. ദിവസേന നൂറുകണക്കിനു രോഗികള്‍ചികിത്സക്കായി എത്തുന്ന ഈ ആതുരാലയത്തില്‍ രാത്രിചികിത്സ മുടങ്ങുന്നതും പതിവാണ്. ഇതിനെതിരെ പി.യു.സി.എല്‍ ജില്ലാ സെക്രട്ടറി എച്ച്. അബ്ദുല്‍ അസീസാണ ്‌കോടതിയെ സമീപിച്ചത്. രാത്രിചികിത്സ മുടങ്ങുന്നതിനെതിരെ പല പ്രാവശ്യം കോടതിയെ സമീപിച്ചെങ്കിലും ഏറ്റവും അവസാനമായി 2012-ല്‍ ഇവിടെസ്ഥിരമായി രാത്രിചികിത്സ ആരംഭിച്ചുകൊളളാമെന്ന് ആരോഗ്യവകുപ്പ് അധികാരികള്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും രാത്രിചികിത്സ നിലച്ചിരിക്കുകയാണ്. ഹരജി ഫയലില്‍സ്വീകരിച്ച് ആരോഗ്യവകുപ്പ്‌സെക്രട്ടറി, ആരോഗ്യവകുപ്പ്ഡയറക്ടര്‍, കോട്ടയം ജില്ലാമെഡിക്കല്‍ഓഫിസര്‍, എരുമേലി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ എന്നിവരോട് 17ന് ലീഗല്‍കോടതിയില്‍ ഹാജരാകുവാന്‍ അദാലത്ത് കമ്മിറ്റി ചെയര്‍മാന്‍ ഉത്തരവിട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാര്‍ കേസ്: ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ കക്ഷിചേര്‍ക്കാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ബെയ്‌റൂട്ട് ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇസ്രായേല്‍ സൈന്യം ഹാക്ക് ചെയ്തു, ഇറാനിയന്‍ സിവിലിയന്‍ വിമാനത്തിന് ഇറങ്ങാനായില്ല

International
  •  2 months ago
No Image

കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  2 months ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago