HOME
DETAILS
MAL
ട്രംപിനെതിരായ ഇംപീച്ചമെന്റ് പ്രമേയം പാസായി
backup
December 19 2019 | 02:12 AM
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. 175 നെതിരെ 225 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഇംപീച്ച്മെന്റ് നടപടികള്‍ ഇനി സെനറ്റിലേക്ക്. അട്ടിമറി ശ്രമമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
അടുത്ത വര്‍ഷത്തെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിര് സ്ഥാനാര്‍ഥിയാകാനിടയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരേ അന്വേഷണം നടത്താന്‍ യുക്രൈന് പ്രസിഡന്റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്റ് നടപടികള്‍ നേരിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."