HOME
DETAILS
MAL
പ്രക്ഷോഭങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്രം; ചെങ്കോട്ടക്കു സമീപവും ഉത്തര്‍പ്രദേശിലും നിരോധനാജ്ഞ, ചെന്നൈയില്‍ മാര്‍ച്ചിന് അനുമതിയില്ല, ഹൈദരാബാദ് സര്‍വ്വകലാശാലയിലെ നൂറ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
backup
December 19 2019 | 05:12 AM
ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരെ രാജ്യമെങ്ങും ആളിപ്പടരുന്ന പ്രക്ഷോഭങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്രം. ചെങ്കോട്ടക്കു സമീപവും ഉത്തര്‍പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചെന്നൈയില്‍ മാര്‍ച്ചിന് അനുമതി നല്‍കിയില്ല. ഹൈദരാബാദ്സര്വ്വകലാശാലയിലെ നൂറോളം വിദ്യാര്‍ഥികളെ കരിതല്‍ തടങ്കലിലാക്കി. ഇവരെ മൊയിനാബാദ് പോലിസ് സ്റ്റേഷനിലേക്ക് മാറ്റി. ഡല്‍ഹി ജുമാമസ്ജിന് സമീപത്തു നിന്നും കുറച്ചാളുകളെ പൊലിസ് തടവിലാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."