HOME
DETAILS
MAL
അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി തൂങ്ങിമരിച്ച നിലയില്‍
backup
August 09 2016 | 06:08 AM
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ഖലികോ പുല്ലി(47)നെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.
രാഷ്ട്രീയ പ്രതിസന്ധിയെത്തുടര്‍ന്ന് ബിജെപിയുടെ പിന്തുണയോടെ വിമത കോണ്‍ഗ്രസ് നേതാവായ പുല് നാലു മാസക്കാലം അരുണാചല്‍ മുഖ്യമന്ത്രിയായിരുന്നു. എന്നാല്‍, സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പദവി നഷ്ടപ്പെട്ടു. പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടെങ്കിലും അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."