HOME
DETAILS

കണ്‍സെഷന്‍ അനുവദിക്കാത്ത നടപടി പ്രതിഷേധാര്‍ഹമെന്ന്

  
backup
August 04 2017 | 19:08 PM

%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b5%86%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b5%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4-2

 


കൊല്ലം: കെ.എസ്.ആര്‍.ടി.സി കൊല്ലം ജില്ലയില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ ചെയിന്‍ സര്‍വിസ് റൂട്ടുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കാത്ത നടപടി വിദ്യാര്‍ഥികളുടെ യാത്രാവകാശത്തിന്റെ ലംഘനമാണെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
അഞ്ചല്‍, കൊട്ടിയം, പാരിപ്പളളി, കൊട്ടാരക്കര, കൊട്ടാരക്കര പത്താനാപുരം റൂട്ടുകളില്‍ ഓടുന്ന ബസുകളിലാണ് കണ്‍സഷന്‍ അനുവദിക്കാത്തത്. ചെയിന്‍ സര്‍വിസ് അനുവദിക്കുന്നതിന് മുമ്പ് ഈ റൂട്ടുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവന്ന കണ്‍സഷനുകള്‍ ചെയിന്‍ സര്‍വിസിന്റെ പേരില്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം കെ.എസ്.ആര്‍.ടി.സി എ.ടി.ഒയെ ഉപരോധിച്ചു. വിദ്യാര്‍ഥികള്‍ ജില്ലയില്‍ അനുഭവിക്കുന്ന യാത്രാപ്രശ്‌നം കെ.എസ്.ആര്‍.ടി.സി എം.ഡി യെ അറിയിച്ച് പരിഹരിക്കുമെന്ന ഉറപ്പിന്‍മേലാണ് ഉപരോധസമരം അവസാനിച്ചത്.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍, ആദര്‍ശ് ഭാര്‍ഗ്ഗവന്‍, ശരത് മോഹന്‍, സച്ചു, സുബിന്‍ കൊല്ലം ഉപരോധസമരത്തിന് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago