HOME
DETAILS

ജോലി കഴിഞ്ഞു വരുന്നതിനിടെയാണ് നൗഷീലിനെ വെടി വെച്ചത്, പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നില്ല- പൊലിസ് വാദം പൊളിച്ച് ബന്ധുക്കള്‍

  
backup
December 20 2019 | 02:12 AM

national-mangaluru-protest-news

മംഗളൂരു: കഴിഞ്ഞ ദിവസം മംഗളൂരുവില്‍ പൊലിസ് വെടിവെപ്പില്‍ മരിച്ച നൗഷീല്‍ പ്രതിഷേധ സമരത്തചില്‍ പങ്കെടുത്തിരുന്നില്ലെന്ന് ബന്ധുക്കള്‍. ജോലി കഴിഞ്ഞു വരുന്നതിനിടെയാണ് നൗഷീലിന് നേരെ പൊലിസ വെടിയുതിര്‍ത്തതെന്ന് സഹോദരനും സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സിറ്റി പൊലിസ് കമ്മീഷണര്‍ക്കെതിരെ നടപടിയുണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണവും ബന്ധുക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച മോര്‍ച്ചറിക്ക് സമീപം കനത്ത പൊലിസ് സുരക്ഷ ഏര്‍പെടുത്തിയിട്ടുണ്ട്. കമ്മീഷണറുള്‍പെടെ ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നൗഷീലിന്റെ ബന്ധുക്കളെ പോലും മോര്‍ച്ചറിക്ക് സമീപം നില്‍ക്കാന്‍ പൊലിസ് അനുവദിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകരേയും അടുപ്പിക്കുന്നില്ല.

 പൊലിസ് വെടിവയ്പ്പില്‍ യു.പിയിലെ ലഖ്‌നോവില്‍ ഒരാളും കര്‍ണാടകയിലെ മംഗളൂരുവില്‍ രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു.

കണ്‍ടുക സ്വദേശി ജലീല്‍ കുദ്രോളി (49), നൗഷീന്‍ ബെന്‍ഗ്രെ (23) എന്നിവരാണ് മഗളൂരുവില്‍ കൊല്ലപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago
No Image

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

Kerala
  •  2 months ago
No Image

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago
No Image

അതിക്രമം.. കയ്യേറ്റം; ഫലസ്തീനെ അദൃശ്യ ഭൂപടമാക്കാനുള്ള തന്ത്രം നടപ്പിലാക്കിയ ഏഴരപ്പതിറ്റാണ്ട്  

International
  •  2 months ago
No Image

സമ്മേളന സ്ഥലത്ത് 'അര്‍ജ്ജുനും മനാഫും', മതേതരത്വത്തിന്റെ അടയാളങ്ങളെന്ന് അന്‍വര്‍; പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

Kerala
  •  2 months ago
No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago