HOME
DETAILS

തലസ്ഥാനത്തെ എടിഎം കവര്‍ച്ച നടത്തിയത് റുമേനിയക്കാര്‍

  
backup
August 09 2016 | 12:08 PM

%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%8e%e0%b4%9f%e0%b4%bf%e0%b4%8e%e0%b4%82-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a

തിരുവനന്തപുരം: തലസ്ഥാനത്തെ എടിഎം സെന്ററുകളില്‍ ഇലക്ട്രോണിക് ചിപ്പുവച്ച് വന്‍ കവര്‍ച്ച നടത്തിയത് റുമേനിയക്കാര്‍.  ക്രിസ്റ്റിന്‍ വിക്ടര്‍, ഇലി, ഫ്‌ളോറിക് എന്നീ റുമേനിയന്‍ സ്വദേശികളാണ് തട്ടിപ്പിനു പിന്നിലെന്ന് പൊലിസ് കണ്ടെത്തി.


തട്ടിപ്പു നടത്തിയ പ്രതികള്‍ ഉപയോഗിച്ച രണ്ടു ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോവളത്തുനിന്നാണ് ബൈക്കുകള്‍ കണ്ടെത്തിയത്.

ഇവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും തലസ്ഥാനത്ത് താമസിച്ച ഹോട്ടല്‍ മുറികളും പൊലിസ് കണ്ടെത്തിയിട്ടുണ്ട്്. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ ഇവര്‍ തലസ്ഥാനത്തുണ്ടായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.

തിരുവനന്തപുരത്ത് ഇവര്‍ താമസിച്ച് ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലിസിന് ലഭിച്ചിട്ടുണ്ട്.


ടൂറിസ്റ്റ് വീസയിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഇവര്‍ താമസിച്ചത് ആഡംബര ഹോട്ടലുകളിലാണെന്നും വ്യക്തമായിട്ടുണ്ട്.
 
കേസ് അന്വേഷണത്തിന് ഇന്റര്‍പോളിന്റെ സഹായം തേടിയെന്ന് എജി മനോജ് എബ്രഹാം അറിയിച്ചു.

കവര്‍ച്ചയെ തുടര്‍ന്ന് പണം നഷ്ടമായവര്‍ക്ക് തിരികെ നല്‍കുമെന്ന് എസ്ബിടി അറിയിച്ചു. പണം നഷ്ടമായവരുടെ അക്കൗണ്ടുകള്‍ തത്കാലത്തേക്ക് ബ്ലോക്ക് ചെയ്തിട്ടുണ്ട്. പകരം പുതിയ എടിഎം കാര്‍ഡ് നല്‍കും.


തിരുവനന്തപുരം നഗരത്തില്‍ ആല്‍ത്തറ ജംഗ്ഷന്‍, കവടിയാര്‍, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ എസ.്ബി.ഐ, എസ്.ബി.ടി എടിഎമ്മുകളില്‍ നിന്നാണു പണം നഷ്ടപ്പെട്ടിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago