HOME
DETAILS
MAL
കര്‍ണാടക ബസിനെ വഴിക്കടവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു
backup
December 20 2019 | 09:12 AM
നിലമ്പൂര്‍: മംഗ്‌ളൂരുവില്‍ മലയാളി മാധ്യമ പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട്
ബസിനെ വഴിക്കടവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കുംവരേ ബസ് കടത്തിവിടില്ലെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. സ്ഥലത്ത് പൊലിസെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."