HOME
DETAILS
MAL
ഒമാനില്‍ മദ്‌റസാ റൈഞ്ച് ജനറല്‍ ബോഡിയും റഹ്മത്തുള്ള ഖാസിമിക്ക് സ്വീകരണവും ബുധാഴ്ച
backup
August 09 2016 | 15:08 PM
മസ്‌കറ്റ് : ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഒമാനിലെത്തുന്ന പ്രമുഖ ഖുര്‍ആന്‍ പണ്ഢിതനും പ്രഭാഷകനുമായ ഉസ്താദ് റഹ്മത്തുല്ലാ ഖാസിമിക്കുള്ള സ്വീകരണവും മസ്‌കറ്റ് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ ബോഡിയും ഇന്ന് വൈകുന്നേരം 5 മണിക്ക് റൂവി മസ്‌കറ്റ് സുന്നി സെന്റര്‍ ഓഫീസില്‍വച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇതോടനുബന്ധിച്ച് ഒമാനിലെ സമസ്ത കേരള ഇസ് ലാം മത വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുള്ള മുഴുവന്‍ മദ്‌റസകള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് മസ്‌കത്ത് റൈഞ്ച് ഭാരവാഹികളും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."