HOME
DETAILS
MAL
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം,നാശനഷ്ടങ്ങളില്ല
backup
December 20 2019 | 12:12 PM
ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്ഥാനില്‍ നിന്നാണ് പിറവി കൊണ്ടത്. ഒരു മിനിറ്റോളം നീണ്ടുനിന്നു. രാജ്യതലസ്ഥാനത്തടക്കം പരിഭ്രാന്തരായ ജനം വീടുകളില്‍ ഫഌറ്റുകളില്‍ നിന്നും പുറത്തേക്കോടി. നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."