HOME
DETAILS
MAL
കോണ്‍ഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനത്തും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കെ.സി വേണുഗോപാല്‍
backup
December 20 2019 | 13:12 PM
കൊച്ചി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് ശക്തി പകര്‍ന്ന് കോണ്‍ഗ്രസ്. തങ്ങള്‍ ഭരിക്കു സംസ്ഥാനങ്ങളില്‍ ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇന്നലെ ഭേദഗതിക്കെതിരെ രാജ്യ തലസ്ഥാനത്ത് സമരം ചെയ്ത വിദ്യാര്‍ഥികളടക്കമുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലാ കോഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാരിപാടിയില്‍ സംസാരിക്കുകയായിരുു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."