HOME
DETAILS

രാജേഷ് വധം: പ്രതികള്‍ എട്ടുവരെ കസ്റ്റഡിയില്‍

  
backup
August 04 2017 | 21:08 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%87%e0%b4%b7%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%9f%e0%b5%8d

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പത്ത് പ്രതികളെ ഓഗസ്റ്റ് എട്ടുവരെ കസ്റ്റഡിയില്‍ വിട്ടു.
ഒന്നാം പ്രതി മണിക്കുട്ടന്‍, രണ്ടാം പ്രതി വിജിത്ത്, മൂന്നാം പ്രതി പ്രമോദ്, നാലാം പ്രതി എബി, അഞ്ചാം പ്രതി വിപിന്‍, ആറാം പ്രതി സിബി, ഏഴാം പ്രതി ബിജു എന്ന ഷൈജു, എട്ടാം പ്രതി അരുണ്‍, പത്താം പ്രതി മോനി, പതിനൊന്നാം പ്രതി ബായി എന്നിവരെയാണ് അഞ്ച് ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ നല്‍കിയത്. ഏഴുദിവസം വേണമെന്ന പൊലിസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല .
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ ഒന്‍പതാം പ്രതി സജു കുര്യന്റെ ഒരു ദിവസത്തെ കസ്റ്റഡി മാത്രമാണ് പൊലിസ് ആവശ്യപ്പെട്ടത്. ഈ ആവശ്യം കോടതി അംഗീകരിച്ചു. കേസിലെ പന്ത്രണ്ടാം പ്രതി വിഷ്ണു മോഹന് കോടതി ഉപാധികളോടെ ജാമ്യം നല്‍കി.
എന്നാല്‍, അഞ്ചാം പ്രതി വിപിന്റെ ജാമ്യ ഹരജി തള്ളി. ജാമ്യം ലഭിച്ച പന്ത്രണ്ടാം പ്രതി വിഷ്ണുവിനെ മരണപ്പെട്ട രാജേഷ് മര്‍ദിച്ചതിന്റെ പ്രതികാരാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.
അതേസമയം, ബിനീഷ് കോടിയേരിയുടെ വീടിനും വാഹനത്തിനും നേരെ കല്ലെറിഞ്ഞെ കേസില്‍ അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ഈ മാസം നാലുവരെ റിമാന്‍ഡ് ചെയ്തു. ഇവരുടെ ജാമ്യഹരജിയില്‍ വാദം പൂര്‍ത്തിയായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  a month ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  a month ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  a month ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  a month ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  a month ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago