HOME
DETAILS
MAL
ഹൃദയംതൊടും അഞ്ചു മിനിറ്റുള്ള ഈ ആനിമേഷന്‍ വീഡിയോ
backup
August 05 2017 | 05:08 AM
ഒരു ഹൃദയമിടിപ്പില്‍, പേരു പോലെ ഹൃദയമിടിപ്പിന്റെ താളം കാണിച്ചുതരും ഈ വീഡിയോ. എന്തു കാര്യവുമായി ബന്ധപ്പെടുത്തിയും ഈ വീഡിയോയുടെ ആശയം മനസ്സിലാക്കാമെന്നതാണ് മറ്റൊരു കാര്യം.
യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്ത് അഞ്ചു ദിവസത്തിനിടെ ഈ വീഡിയോ കണ്ടത് 1.4 കോടി പ്രാവശ്യമാണ്. അത്രയ്ക്ക് ഹൃദയസ്പര്‍ശിയായെന്നാണ് കണ്ടവരുടെ അഭിപ്രായം. എന്തായാലും കണ്ടുനോക്കാം അല്ലേ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."