HOME
DETAILS

അരുണ്‍ജെയ്റ്റിലിക്കൊരു കത്ത്: കേരളത്തിലെത്തുമ്പോള്‍ തങ്ങളുടെ വീടും സന്ദര്‍ശിക്കണമെന്ന് സി.പി.എം രക്തസാക്ഷി കുടുംബങ്ങളുടെ കത്ത്

  
backup
August 05 2017 | 15:08 PM

arun-jaitley-letter-from-kerala-cpm


തിരുവനന്തപുരം: പ്രതിരോധ മന്ത്രി അരുണ്‍ജെയ്റ്റിലിക്ക് കേരളത്തില്‍ നിന്നൊരു കത്ത്. സംസ്ഥാനത്ത് രാഷ്ട്രീയ സംഘട്ടനങ്ങളില്‍ പരുക്കേറ്റതും കൊല്ലപ്പെട്ടതുമായ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ നാളെ സംസ്ഥാനത്തേക്ക് വരുമ്പോഴാണ് ആക്രമങ്ങളില്‍ കൊല്ലപ്പെട്ട സി.പി.എം രക്തസാക്ഷികളുടെ വീട്ടുകാരുടെ കത്ത്.

ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നത് പോലെ സി.പി.എം രക്തസാക്ഷികളുടെ വീടുകളും സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.

നാളെയാണ് അരുണ്‍ജെയ്റ്റ്‌ലി ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തുന്നത്. രാവിലെ
രാവിലെ 11.15ന് പ്രത്യേക വിമാനത്തില്‍ എത്തുന്ന ജയ്റ്റ്‌ലി ആദ്യം കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വസതി സന്ദര്‍ശിക്കും. പിന്നീട ്ശ്രീകാര്യത്തു നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് അക്രമത്തില്‍ പരിക്കേറ്റ ആര്‍.എസ്.എസ് നേതാവ് ജയപ്രകാശിന്റെ വസതി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ആറ്റുകാല്‍ അംബിക ഓഡിറ്റോറിയത്തില്‍ അക്രമങ്ങളില്‍ പരിക്കേറ്റ പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് മാധ്യമങ്ങളെ കാണും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം; ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ വിമര്‍ശനവുമായി വീണ്ടും യു.എസ്

latest
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 months ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 months ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  2 months ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  2 months ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  2 months ago