HOME
DETAILS
MAL
മെഡിക്കല്‍ കോഴ: രാഹുലുമായി ചെന്നിത്തല ചര്‍ച്ച നടത്തി
backup
August 05 2017 | 18:08 PM
ന്യൂഡല്‍ഹി: കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ആരോപണവിധേയരായ മെഡിക്കല്‍ കോഴ വിഷയം ദേശീയതലത്തില്‍ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി.
അഴിമതിക്കെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് ചര്‍ച്ചയ്ക്കുശേഷം ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."