HOME
DETAILS
MAL
മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതാക്കളായ സി.കെ സുബൈറും സാബിര്‍ എസ് ഗഫ്ഫാറും അറസ്റ്റില്‍
backup
December 23 2019 | 07:12 AM
ന്യൂഡല്‍ഹി: മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫ്ഫാര്‍ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അശ്റഫ് അലി എന്നിവരാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായത്. ഇവരെ മന്ദിര്‍ മാര്‍ഗ് പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."