HOME
DETAILS
MAL
നഷ്ടപരിഹാരം നല്കാന് ഉത്തരവ്
backup
August 05 2017 | 19:08 PM
അഹമ്മദാബാദ്: സൈന്യത്തിന്റെ വെടിയേറ്റുമരിച്ചയാളുടെ കുടുംബത്തിന് 90,000 രൂപയും ഇതിന്റെ പലിശയും നല്കാന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. 1985ല്‍ രഥയാത്രയുടെ ഭാഗമായി നടന്ന അനിഷ്ട സംഭവത്തിനിടയില്‍ സൈന്യം നടത്തിയ വെടിവയ്പിലാണ് ഉമേദ്മിയ റാത്തോഡ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഇയാളുടെ കുടുംബം നല്കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ്. ജെ.ബി പാര്‍ദിവാല കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് സര്‍ക്കാരിനോട് ഉത്തരവിട്ടത്. 90,000 രൂപക്കു പുറമെ 1995 മുതല്ക്കുള്ള ഈ തുകയുടെ 7 ശതമാനം പലിശയും നല്‍കാനാണ് കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."