HOME
DETAILS
MAL
തായങ്കേരി ലൈനിലെ വീടുകള്‍ക്ക് ഭീഷണിയായി സമീപത്തെ ഫ്ളാറ്റ് നിര്‍മാണം
backup
August 09 2016 | 18:08 PM
കാക്കനാട് : തൃക്കാക്കര ദേശീയകവല തായങ്കേരി ലൈനിലെ വീടുകള്‍ക്ക് സമീപത്തെ സ്വകാര്യ കമ്പനിയുടെ ഫ്ളാറ്റ് നിര്‍മാണം ഭീഷണിയാകുന്നു.
ഫ്ളാറ്റ് നിര്‍മാണത്തിന്റെ ഫൗണ്ടേഷനു വേണ്ടി മണ്ണുനീക്കം ചെയ്തതിനാല്‍ കനത്തമഴയില്‍ സമീപത്തെ പല വീടുകളിലേയും അടിത്തറയിലെ മണ്ണ് ഒലിച്ചു പോയ നിലയിലാണ്. മാത്രമല്ല നിര്‍മാണത്തിനായുള്ള പയിലിങ്ങിനേ തുടര്‍ന്നും പല വീടുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."