HOME
DETAILS

പൊലിസ് കണ്ടില്ല രക്ഷപ്പെട്ടു എന്ന് ആശ്വസിക്കണ്ട, പിന്‍ സീറ്റില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തവര്‍ക്കെല്ലാം പണി കിട്ടി തുടങ്ങി

  
backup
December 25 2019 | 09:12 AM

kerala-notice-to-two-wheeler-passenger-without-helmet-123

തിരുവനന്തപുരം: പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാതെ യാത3 ചെയ്യുന്നവരുടെ ശ്രദ്ധക്ക്. എങ്ങിനെയെങ്കിലുമൊക്കെ ഹാവൂ രക്ഷപ്പെട്ടു പൊലിസിന്റെ കണ്ണില്‍ പെട്ടില്ലല്ലോ എന്നോ കരുതി ആശ്വസിക്കാന്‍ വരട്ടെ. പൊലിസിന്റെ പണി നോട്ടിസ് രൂപത്തിലെത്തിക്കോളും വീട്ടില്‍ അതും ഹെല്‍മറ്റിടാതെ പോവുന്നതിന്റെ ഫോട്ടോ പതിച്ച നോട്ടിസ്.

500 രൂപ പിഴ അടച്ചാല്‍ മാത്രം പോര വണ്ടിയുടെ ഡ്രൈവറെ ലൈസന്‍സ് സഹിതം നോട്ടിസ് കിട്ടി ഏഴു ദിവസത്തിനകം ഹാജരാക്കുകയും വേണമെന്നാണ് നോട്ടിസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  34 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago