HOME
DETAILS

ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന്‍ ഞായറാഴ്ച മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും

  
backup
December 25 2019 | 14:12 PM

hemant-soren

ന്യൂഡല്‍ഹി: ബി.ജെ.പി സഖ്യത്തെ അട്ടിമറിച്ച് ജാര്‍ഖണ്ഡില്‍ മിന്നുന്ന വിജയം കരസ്ഥമാക്കിയ വിശാലസഖ്യത്തിന്റെ നേതാവ് ഹേമന്ദ് സോറന്‍ അടുത്ത ഞായറാഴ്ച മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. 50 എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് വ്യക്തമാക്കിയ സോറനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു.

മഹാസഖ്യത്തിലെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി എം.എല്‍.എമാരെ കൂടാതെ ബാബുലാല്‍ മറാന്‍ഡിയുടെ ജെ.വി.എം.പിയും സോറന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 81അംഗ നിയമസഭയാണ് ജാര്‍ഖണ്ടിലേത്. അതേസമയം റാഞ്ചിയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ സോറന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ നേരില്‍കണ്ടു ക്ഷണിച്ചു.സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെ.എം.എം)ക്ക് 30 സീറ്റാണ് ലഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഡ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago