HOME
DETAILS
MAL
ഏജന്‍സി തുക ഇനി മണിയോര്‍ഡറായും
backup
August 09 2016 | 18:08 PM
പബ്ലിക് സര്‍വിസ് കമ്മിഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ പി.എസ്.സി ബുള്ളറ്റിനിന്റെ ഏജന്‍സി സംവിധാനം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഏജന്റുമാര്‍ക്ക് മണിയോര്‍ഡര്‍ മുഖേനയും പണം അടയ്ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഏജന്‍സി ഇല്ലാത്ത സ്ഥലങ്ങളില്‍ ഏജന്‍സി അനുവദിക്കുന്നതിന് മിനിമം ഡിപ്പോസിറ്റ് 300 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2546270.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."