HOME
DETAILS
MAL
രാമായണ മേള
backup
August 09 2016 | 18:08 PM
മാന്നാര്‍:തൃക്കുരട്ടി മഹാദേവ സേവാസമതിയുടെ നേതൃത്വത്തിലുള്ള അഖിലകേരളാ രാമായണ മേള 12-ന് ആരംഭിക്കും.എല്‍പി മുതല്‍ ഹയര്‍സെക്കന്റെറി തലം വരെയുള്ള 1000-ഓളം കുട്ടികള്‍ പങ്കെടുക്കുന്ന മേളയ്ക്ക് വേണ്ട എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികളായ കലാധരന്‍ കൈലാസം,വി.കെ.രാജു എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."