HOME
DETAILS
MAL
ചെറുകിട കരാറുകാരുടെ കലക്ടറേറ്റ് മാര്‍ച്ച് എട്ടിന്
backup
August 05 2017 | 20:08 PM
മലപ്പുറം: നിര്‍മാണ മേഖലയെ വ്യാവസായികമായി പ്രഖ്യാപിക്കുക, വിലക്കയറ്റം തടയുക, കരാറുകാര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തുക തുങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചെറുകിട കരാറുകാരുടെ സംഘടനയായ പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും എട്ടിന് മലപ്പുറത്ത് നടക്കും.
സംഘടന സംസ്ഥാന വ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായി നടത്തുന്ന പരിപാടി വി ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഒ.കെ സുരേഷ്, എന്‍ ഹംസ, വി അബ്ദുല്‍ ബഷീര്‍, ഇ.കെ രാജന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."