നടുവണ്ണൂർ ഏരിയ പ്രവാസി സംഘം ദമാം ഘടകം നിലവിൽ വന്നു
ദമാം: നടുവണ്ണൂരും പരിസര പ്രദേശങ്ങളിലുമുള്ള പ്രവാസികളുടെ കൂട്ടായ്‌മയായ നടുവണ്ണൂർ ഏരിയ പ്രവാസി സംഘം (നാപ്‌സ്) ദമ്മാം ഘടകം നിലവിൽ വന്നു. ദമാം ഹോളി ഡേയ്‌സിൽ ചേർന്ന പ്രഥമയോഗത്തിൽ നിരവധി പ്രദേശവാസികൾ പങ്കെടുത്തു. ഭാരവാഹികൾ: ഷജാസ് അഹമ്മദ് നടുവണ്ണൂർ (പ്രസിഡന്റ്), ശുഹൈബ് റഹ്മാൻ (ജ: സെക്രട്ടറി), ശ്രീജിത്ത് കാവിൽ ട്രഷറർ) എന്നിവരെയും മുഖ്യ രക്ഷാധികാരികളായി നാസർ കാവിൽ നവാസ് വടേക്കണ്ടി അഷ്‌റഫ് കരുമ്പാപ്പൊയിൽ എന്നിവരെയും സഹഭാരവാഹികളായി നൗഷിർ, നസീർ വി.എസ്, നാസർ നടുവണ്ണൂർ (വൈസ് പ്രസിഡന്റുമാർ), റിയാസ് മൂലാട്, വാഹിദ് എലങ്കമൽ, മുഹമ്മദ് കരുവണ്ണൂർ (ജോ: സെക്രട്ടറിമാർ), അജ്‌മൽ എലങ്കമൽ (ജോ.ട്രഷറർ ), ഹബീബ് ഒപി (വെൽഫെഫയർ വിംഗ് ചെയർമാൻ), ഫരീദ് കുന്നത്ത് (ചാരിറ്റി കോർഡിനേറ്റർ), കോയ കുറ്റിക്കാട്ടിൽ, ബഷീർ പൂവത്തിൽ (ആർട്സ് &സ്പോർട്സ് കോർഡിനേറ്റേർമാർ), മുജീബ് മന്ദൻകാവ്, ജിഷാദ്, ജലീൽ കെ.ടി, ഷാജഹാൻ, അൻസിഫ് മൂലാട്, നാദിർ നാസർ, ഷഫാദ് മണ്ണിൽ, നഹാസ് ഇ.സി, അഹമ്മദ് കാവിൽ, സിദ്ധീഖ് നടുവണ്ണൂർ, ഷിറാഫ് മൂലാട്, നവാസ് വാകയാട്, കബീർ വി.കെ, അർഷാദ് എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. നിലവിൽ ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നാപ്‌സ് പ്രവർത്തിക്കുന്നുണ്ട് . നാപ്‌സ് ഗ്ലോബൽ ഫോറത്തിന്റെ രൂപീകൃതമായ മൂന്നാമത്തെ ചാപ്റ്ററാണ് ദമാം ചാപ്റ്റർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."