HOME
DETAILS

ഒരു മഴയില്‍ കുളമാകുന്ന മണിപ്പുഴക്കവല; മഴയൊഴിഞ്ഞാല്‍ പൊടിപൂരം...

  
backup
August 06 2017 | 18:08 PM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b3%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae

കോട്ടയം: മഴക്കാലത്ത് ചെളിയും വേനല്‍ക്കാലത്ത് പൊടിശല്യവുമായി ദുരിതം നിറക്കുകയാണ് മണിപ്പുഴ കവല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയോടെ കവല പൂര്‍ണമായും തകര്‍ന്നു. റോഡിലെ കുഴിക്ക് പരിഹാരത്തിനായി രണ്ടു തവണ അധികൃതര്‍ പാറപ്പൊടി തട്ടിയിരുന്നു.
എന്നാല്‍ മഴകനത്തതോടെ പാറപ്പൊടി പൂര്‍ണമായും മഴവെള്ളത്തില്‍ ഒലിച്ചുപോയി. ഇതോടെ റോഡ് വീണ്ടും കുണ്ടുംകുഴിയുമായി പഴയ സ്ഥിതിയിലായി.
അതോടൊപ്പം റോഡു മുഴുവന്‍ വ്യാപിക്കുന്ന ചെളി പീന്നിട് വെയില്‍ എത്തിയാല്‍ പൊടിയായി മാറും . തുടര്‍ന്ന്  ഇതുവഴി വാഹനങ്ങള്‍ കടന്നു പോകുന്നതോടെ റോഡില്‍ പൊടി വ്യാപിക്കുന്നു. കൂടാതെ മണിപ്പുഴ കവലയിലെ സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നവരും ഈ പൊടി ശ്വസിക്കുന്നത് മൂലം അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. ഈ വഴി പോകുന്ന ബസുകളുള്‍പ്പെടെയുള്ള വാഹനയാത്രക്കാരും പൊടി ശല്യം മൂലം ദുരിതമനുഭവിക്കുകയാണ്.
റോഡു അറ്റകുറ്റപ്പണി വഴിപാടാകുന്ന അധികൃതരുടെ ഉദാസീനതയാണ് ജനങ്ങള്‍ക്ക് ഈ ദുരിതം സമ്മാനിക്കുന്നത് .
കുഴി അടക്കാന്‍ പാറപൊടി ഇടുന്നതിന് പകരം ഇവിടെയുള്ള  150 മീറ്റര്‍ ടാര്‍ ചെയ്യാന്‍ കേവലം രണ്ടു മണിക്കൂര്‍ മതിയാകുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.പാറപ്പൊടി ഇട്ട്  ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നത് നിര്‍ത്തി പകരം ടാര്‍ ചെയ്ത് കുഴികള്‍ നികത്തി ഇവിടെ ഗതാഗതം സുഗമമാക്കി  ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന ആവശ്യം ശക്തമാണ്.















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  23 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  23 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  23 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  23 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  23 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  23 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  23 days ago