HOME
DETAILS
MAL
സഊദിയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
backup
December 15 2018 | 09:12 AM
റിയാദ്: ജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മുതുവല്ലൂർ പോത്തുവെട്ടിപ്പാറ സ്വദേശി പരേതനായ കാപ്പാടൻ ഹസ്സൻ മാസ്റ്ററുടെ മകൻ അബ്ദുല്ല (64)യാണ് മരിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് കട തുറക്കാനെത്തിയപ്പോൾ കടയുടെ മുമ്പിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ദീർഘകാലമായി ജിദ്ദയിലായ ഇദ്ദേഹം മാസങ്ങൾ മുമ്പാണ് നാട്ടിൽ വന്നുപോയത്. ഭാര്യ: ഹഫ്സത്ത്. മക്കൾ: ആബിദ, വാസിൽ, റുബീന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."