HOME
DETAILS
MAL
പ്രിയങ്കയെ ഓര്‍ത്ത് അഭിമാനിക്കുന്നെന്ന് റോബര്‍ട്ട് വദ്ര
backup
December 29 2019 | 19:12 PM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ യു.പി പൊലിസ് തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തെന്ന വാര്‍ത്തകള്‍ക്കിടെ, അവരെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നു പ്രതികരിച്ച് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ട്വീറ്റ്. അവരെ പൊലിസ് കൈയേറ്റം ചെയ്തതില്‍ താന്‍ അസ്വസ്ഥനാണെന്നും വദ്ര ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്. പ്രിയങ്കയെ പൊലിസ് തടയുന്നതിന്റെയും അവര്‍ റോഡരികിലൂടെ പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നുനീങ്ങുന്നതിന്റെ വിഡിയോ പങ്കുവച്ചാണ് വദ്രയുടെ ട്വീറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."