
താലൂക്ക് വികസന സമിതി യോഗത്തിലും പൊല്ലാപ്പായി പട്ടാമ്പി ടൗണിലെ ഗതാഗതകുരുക്ക്
പട്ടാമ്പി: താലൂക്ക് വികസന സമിതി യോഗത്തില്‍ വേണ്ടത്ര വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്തുന്നില്ലെന്ന പരാതി നില നില്‍ക്കുമ്പോഴും ടൗണിലെ ഗാതഗതകുരുക്ക് പൊല്ലാപ്പ് ചര്‍ച്ചയായി തുടരുന്നു.
പൊലിസില്ലാത്തതിനാല്‍ ട്രാഫിക് കുരുക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ലെന്ന് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ ഉന്നയിക്കുന്നത്. എന്നാല്‍ റോഡിന്റെ ഉടമസ്ഥാവകാശം ചര്‍ച്ച ചെയ്യാന്‍ ഭരണാധികാരികള്‍ ഇല്ലാത്തതും മറ്റൊരു ചര്‍ച്ചക്കും വഴിയൊരുക്കുന്നു.
നഗരത്തിലെ ഗതാഗത നിയന്ത്രണം അനാഥമായാണ് നീങ്ങുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുകുട്ടി എടത്തോള്‍ യോഗത്തില്‍ ചൂണ്ടികാട്ടി. കിഴായൂര്‍ നമ്പ്രം റോഡിന്റെ പ്രവൃത്തി നടത്താനുള്ള തടസം അവകാശ തര്‍ക്കമാണന്ന് യോഗത്തില്‍ ആരോപിച്ചു.
എന്നാല്‍ മുമ്പ് ബ്ലോക്ക് പഞ്ചായത്താണ് ഫണ്ട് വച്ചിരുന്നതെന്നും നഗരസഭയുടെ ആവിര്‍ഭാവത്തോടെ തങ്ങള്‍ക്ക് അതിന് കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ കൈമാറ്റം ചെയ്തിട്ടില്ലെന്ന് നഗരസഭ അറിയിച്ചു. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ നഗരഭരണാധികാരികള്‍ വികസന സമിതി യോഗത്തില്‍ ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ സ്ഥിരമായി പങ്കെടുക്കാത്തവരുണ്ടെന്ന പരാതിയും ഉയര്‍ന്നു.
അതെ സമയം താലൂക്ക് സമിതിയില്‍ വന്നിട്ടും പരാതി പറഞ്ഞിട്ടും പരിഹാരമില്ലെന്ന് വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ുരളീധരന്‍ യോഗത്തില്‍ ഉന്നയിച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായി വിളയൂര്‍- കൂരാച്ചിപ്പടി സെന്ററുകളില്‍ അഴുക്ക് ചാല്‍ നിര്‍മിക്കാത്തത് ഒരുവര്‍ഷമായി സമിതിയില്‍ പറഞ്ഞിട്ടും പരിഹാരമായില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി. താലൂക്കിലെ സര്‍വെയര്‍മാരുടെ കുറവ് നികത്താനും വില്ലേജുകളില്‍ മിനിമം ജീവനക്കാരെ നിയമിക്കാനും പരിശ്രമിക്കുമെന്ന് എം.എല്‍.എ യോഗത്തില്‍ ഉറപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി
Football
• 4 days ago
അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ
Kerala
• 4 days ago
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം
Kerala
• 4 days ago
എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്
Kerala
• 4 days ago
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി
Kerala
• 4 days ago
മൺസൂൺ; ട്രെയിനുകൾക്ക് വേഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും
Kerala
• 4 days ago
രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍
Kerala
• 4 days ago
'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ
Kerala
• 4 days ago
ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്
Kerala
• 4 days ago
കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്
International
• 4 days ago
തൊഴിലുറപ്പ് പദ്ധതിക്കും കടുംവെട്ട്; തൊഴിൽ ദിനങ്ങൾ കുറയും; വരിഞ്ഞുമുറുക്കി കേന്ദ്രം
Kerala
• 4 days ago
ക്വട്ടേഷന്‍ നല്‍കിയത് 20 ലക്ഷം രൂപ; കൊലക്ക് ശേഷം യാത്ര ചെയ്തത് ടൂറിസ്റ്റ് ടാക്സിയില്‍; ഹണിമൂണ്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Kerala
• 4 days ago
കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി പ്രവാസികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
qatar
• 4 days ago
വീണ്ടും മഴ; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• 4 days ago
ചരക്ക് കപ്പലില്‍ തീപിടിച്ചുണ്ടായ അപകടം; കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീപടരുന്നു, തീ അണയ്ക്കാന്‍ തീവ്രശ്രമം
Kerala
• 4 days ago
ആ പൊട്ടിത്തെറി കളത്തിൽ വേണ്ട; വനിതാ അംപയറോട് കയര്‍ത്ത താരത്തിന് പിഴ ശിക്ഷ
Cricket
• 4 days ago
അജ്മാനില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ലെന്ന് അജ്മാന് പൊലിസ്
uae
• 4 days ago
പോക്സോ കേസ് പ്രതിയെ മുഖ്യാതിഥിയാക്കിയ സംഭവം: തിരുവനന്തപുരം സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ
Kerala
• 4 days ago
ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് പ്രശസ്ത യൂട്യൂബർ ദമ്പതികൾക്ക് ദാരുണാന്ത്യം
International
• 4 days ago
വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന അഭിഭാഷകൻ പിടിയിൽ; നാഗർകോവിലിൽ അതിശക്ത മയക്കുമരുന്ന് വേട്ട
National
• 4 days ago
അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 29 പേര് ഒമാനില്‍ അറസ്റ്റില്‍
oman
• 4 days ago