HOME
DETAILS

ബസ് സ്റ്റേഷന്‍ നിര്‍മാണത്തിന് വീണ്ടും റവന്യൂ അധികൃതരുടെ ഇടങ്കോല്‍

  
backup
December 16 2018 | 03:12 AM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4

ചങ്ങരംകുളം: എട്ട് ലക്ഷം രൂപ മുടക്കി ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ നിര്‍മാണം പുരോഗമിക്കുന്ന ബസ് സ്റ്റേഷന്‍ നിര്‍മാണത്തിന് വീണ്ടും റവന്യൂ അധികൃതരുടെ ഇടങ്കോല്‍. നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത് റവന്യൂ ഭൂമിയില്‍ ആണെന്ന ആരോപണങ്ങളുമായാണ് റവന്യൂ അധികൃതര്‍ എത്തി ബസ് സ്റ്റേഷന്‍ നിര്‍മാണം തടസപ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ പി.ഡബ്‌ളി.യു.ഡി സ്ഥലത്ത് നിര്‍മിക്കുന്ന ബസ്സ് സ്റ്റേഷന്‍ നിര്‍മാണമാണ് കഴിഞ ദിവസം തടസപ്പെട്ടത്.
ബസ് സ്റ്റേഷന്‍ നിര്‍മാണം റവന്യൂ ഭൂമിയിലാണെന്നാരോപിച്ച് മാസങ്ങള്‍ക്ക് മുമ്പ് നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയ സമയത്ത് തന്നെ റവന്യൂ അധികൃതര്‍ തടസപ്പെടുത്തുകയും പ്രവൃത്തി നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. പിന്നീട് ബസ്‌ബേ യുടെ രൂപരേഖയില്‍ മാറ്റം വരുത്തിയാണ് പ്രവൃത്തി പുനരാരംഭിച്ചത്. നിര്‍മാണ പ്രവൃത്തി വീണ്ടും റവന്യൂ ഭൂമിയില്‍ കയറിയെന്നാരോപിച്ചാണ് ഉദ്യോഗസ്ഥര്‍ എത്തി പ്രവൃത്തി നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  6 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  6 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  6 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  6 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  6 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  6 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  6 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  6 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  6 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  6 days ago