HOME
DETAILS

റഖയില്‍ യു.എസ് വ്യോമാക്രമണം: 43 സാധാരണക്കാര്‍ കൊല്ലപ്പെട്ടു

  
backup
August 07 2017 | 01:08 AM

%e0%b4%b1%e0%b4%96%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d

ദമസ്‌കസ്: സിറിയയില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ റഖയിലെ 43 സിവലിയന്മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പുരുക്കേറ്റു. ജനവാസ കേന്ദ്രം ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു.
ദിവസങ്ങളായി തുടരുന്ന ആക്രമണത്തില്‍ റഖയിലെ ജനജീവിതം തകര്‍ന്നുവെന്നും ജനങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലായിതിനാല്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്ന് റഖയിലെ റെഡ് ക്രസന്റ് പ്രതിനിധി അസ്അദ മാധ്യമങ്ങളോട് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് റഖയിലെ ദേശീയ ആശുപത്രിയില്‍ നിരോധിക്കപ്പെട്ട ഫോസ്ഫറസ് ബോംബിട്ടിരുന്നു. ഇവിടങ്ങളിലെ വൈദ്യുതി, ആംബുലന്‍സ് സംവിധാനങ്ങള്‍, ചില വാര്‍ഡുകള്‍ എന്നിവ ആക്രമണത്തില്‍ തകര്‍ന്നുവെന്ന് അസ്അദ പറഞ്ഞു. ഒരു ലക്ഷത്തോളം സാധാരണക്കാര്‍ക്ക് ഈ ആശുപത്രിയില്‍ സേവനം നല്‍കുന്നുണ്ട്. ആശുപത്രിയിലോ സമീപ പ്രദേശങ്ങളിലോ ഐ.എസിന്റെ സാന്നിധ്യം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാധാരണക്കാരെ ലക്ഷ്യമാക്കിയാണ് ഇവിടങ്ങളില്‍ യു.എസ് ആക്രമണമെന്നാണ് പരാതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  a month ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  a month ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  a month ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  a month ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  a month ago