HOME
DETAILS
MAL
കൂടുതല്‍ നടപടിയില്ല; പി.കെ ശശിക്കെതിരായ നടപടി കേന്ദ്രകമ്മിറ്റി ശരിവച്ചു
backup
December 16 2018 | 13:12 PM
തിരുവനന്തപുരം: ലൈംഗികപീഡന പരാതിയില്‍ പി.കെ ശശി എം.എല്‍.ക്കെതിരേ കൂടുതല്‍ നടപടിയില്ല. പരാതിയില്‍ സംസ്ഥാന നേതൃത്വം ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത തീരുമാനം സി.പി.എം കേന്ദ്രകമ്മിറ്റി ശരിവച്ചു. ശശിക്കെതിരായ നടപടി സസ്പെന്ഷനിലൊതുങ്ങിയതില് പരാതിക്കാരിയും വി.എസ് അച്യുതാനന്ദനും സി.പി.എം കേന്ദ്രകമ്മിറ്റിയെ സമീപിച്ചിരുന്നു.
പാര്‍ട്ടിയുടെ സംഘടനാ സംവിധാനമനുസരിച്ച ശശിക്കെതിരായ നടപടി പരമാവധി ശിക്ഷയാണെന്നും അതുകൊണ്ട് കൂടുതല്‍ ശിക്ഷ നല്‍കേണ്ടതില്ലെന്ന പൊതുനിലപാടിലായിരുന്നു എല്ലാവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."