HOME
DETAILS
MAL
പത്തനം തിട്ട സ്വദേശി ബഹ്റൈനില്‍ നിര്യാതനായി
backup
December 16 2018 | 17:12 PM
മനാമ: പത്തനം തിട്ട സ്വദേശി ബഹ്റൈനില്‍ നിര്യാതനായി. പത്തനം തിട്ട കരിന്പനക്കുഴിയില് അന്പാടിയില്‍ ഭരതന്(76) ആണ് ബഹ്റൈനിലെ ഗുദൈബിയ പ്രവിശ്യയിലുള്ള താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്.
45 വര്‍ഷത്തോളമായി ബഹ്റൈനിലുള്ള ഭരതന് ബഹ്റൈന്‍ കേരളീയ സമാജം, മാതാ അമൃതാനന്ദ മയി സേവാ സമിതി തുടങ്ങിയ വിവിധ പ്രവാസി സംഘടനകളില്‍ പ്രവര്‍ത്തകനായിരുന്നു. ഭാര്യ ഉഷ, മക്കള്‍ അനീഷ്, ജിതേഷ്. മൃതദേഹം ബഹ്റൈനില്‍ സംസ്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."