HOME
DETAILS
MAL
ഓണം ഭക്ഷ്യമേളയ്ക്ക് സ്റ്റാളുകള്‍ ബുക്ക് ചെയ്യാം
backup
August 07 2017 | 08:08 AM
2017 ഓണം വാരാഘോഷത്തോടനുബന്ധിച്ച് സെപ്തംബര്‍ ഒന്നുമുതല്‍ ഒന്പതുവരെ കനകക്കുന്ന് (സൂര്യകാന്തി) മൈതാനിയില്‍ വൈവിധ്യവും പരമ്പരാഗതവുമായ രുചികൂട്ടുകള്‍ കോര്‍ത്തിണക്കി ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍ക്കും, റസ്റ്റോറന്റുകള്‍ക്കും, ഹോട്ടലുകള്‍ക്കും, അഗസ്റ്റ് 16ന് മുന്‍പ് ഫീസ് അടച്ച് സ്റ്റാളുകള്‍ ബുക്ക് ചെയ്യാം. വിശദവിവരങ്ങള്‍ക്ക് 04712721243
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."