HOME
DETAILS
MAL
ക്ഷേമനിധി പെന്ഷന് വര്‍ധിപ്പിച്ചു
backup
August 07 2017 | 08:08 AM
സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ നല്കുന്ന പ്രതിമാസ പെന്ഷന് 1100 രൂപയായി വര്‍ധിപ്പിച്ച് ഉത്തരവായി. നിലവില്‍ 1100 രൂപയില്‍ കൂടുതലുള്ള ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍ അതേ നിരക്കില്‍ തുടരും. 2017 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ദ്ധനവ്. 201718 ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ എല്ലാ സാമൂഹ്യ ക്ഷേമ പെന്‍ഷനുകളും 1100 രൂപയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."