HOME
DETAILS
MAL
താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചു വിടല്‍ തിരിച്ചടി- ഗതാഗത മന്ത്രി
backup
December 17 2018 | 05:12 AM
തിരുവനന്തപുരം: താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചു വിടല്‍ തിരിച്ചടിയായെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. കടക്കെണിയില്‍ നിന്ന് സ്ഥാപനത്തെ രക്ഷിക്കാമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ തന്നെ കടുത്ത പ്രതിസന്ധിയിലാണ് കെ.എസ്.ആര്.ടി.സി. ഇനി 8,000 സ്ഥിര ജീവനക്കാര്‍ വരുന്നതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും- അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന്റെ അവസ്ഥ കോടതിയെ പറഞ്ഞു ബോധ്യപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."