HOME
DETAILS
MAL
ആറു മാസത്തെ സസ്‌പെന്‍ഷന്‍; പി.കെ ശശിക്ക് നല്‍കിയത് ഉയര്‍ന്ന ശിക്ഷയെന്ന് യെച്ചൂരി
backup
December 17 2018 | 11:12 AM
ന്യൂഡല്‍ഹി: ലൈംഗികാരോപണക്കേസില്‍ എം.എല്‍.എ പി.കെ ശശിക്ക് നല്‍കിയത് ഉയര്‍ന്ന ശിക്ഷയെന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പി.കെ ശശിക്ക് നല്‍കിയ ആറു മാസത്തെ സസ്‌പെന്‍ഷന്‍ ഉയര്‍ന്ന ശിക്ഷയാണ്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ശശി പാര്‍ട്ടിയിലെ ഒരു അംഗം മാത്രമായിരിക്കും. പഴയ പദവികള്‍ കിട്ടണമെന്നില്ലെന്നും യെച്ചൂരി പറഞ്ഞു. സംസ്ഥാന നേതൃത്വം ശശിക്കെതിരായി എടുത്ത നടപടി അംഗീകരിച്ചെന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."