HOME
DETAILS
MAL
നഗരത്തില്‍ 3,000 കാമറകള്‍ സ്ഥാപിക്കും
backup
August 08 2017 | 00:08 AM
ചെന്നൈ: മാലപിടിച്ചുപറിക്കല്‍ സംഭവം സജീവമായ സാഹചര്യത്തില്‍ ചൈന്നൈ നഗരത്തില്‍ 3,000 സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. മാലപിടിച്ചുപറിക്കല്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നൂറ് കേന്ദ്രങ്ങളിലാണ് കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് ചെന്നൈ കിഴക്കന്‍ മേഖലാ പൊലിസ് ജോ. കമ്മിഷണര്‍ എന്‍.മനോഹരന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."