HOME
DETAILS
MAL
പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടന്നു
backup
August 09 2016 | 19:08 PM
വെങ്കിടങ്ങ്: ഏനാമാക്കല്‍ സെന്റ്.ജോസഫ് ഹൈസ്‌ക്കൂള്‍ 1980-81 എസ്.എസ്.എല്‍.സി ബാച്ച് വിദ്യാര്‍ഥികളുടെ പുനസംഗമം മാനേജര്‍ ഫാ. പോള്‍സണ്‍ പാലത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു.
പ്രധാനധ്യാപകന്‍ പി.ടി ചാക്കോ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് സുരേഷ് വെണ്ണങ്കോട്ട്, സെക്രട്ടറി ജില്‍സണ്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."