HOME
DETAILS
MAL
കിനന്‍ ചെനയ് ഫൈനലില്‍
backup
August 08 2017 | 00:08 AM
അസ്റ്റാന: കസാഖിസ്ഥാനില്‍ നടക്കുന്ന ഏഷ്യന്‍ ഷോട്ഗണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിനന്‍ ചെനയ് ഫൈനലില്‍. പുരുഷന്‍മാരുടെ ട്രാപിനത്തില്‍ മത്സരിച്ച താരം മൂന്നാം സ്ഥാനം സ്വന്തമാക്കിയാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. മികച്ച ആറ് താരങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."