HOME
DETAILS

ഓണാഘോഷ ലഹരി ഒഴുക്ക് തടയാന്‍ പ്രത്യേക റെയ്ഡുകള്‍ ഇന്നു തുടങ്ങും

  
backup
August 09 2016 | 20:08 PM

%e0%b4%93%e0%b4%a3%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%92%e0%b4%b4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be


കാസര്‍കോട്: ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് ഇന്നു മുതല്‍ ആരംഭിക്കും. വ്യാജവാറ്റ,് സ്പിരിറ്റ,് വ്യാജമദ്യം എന്നിവയുടെ കളളക്കടത്ത്, ചാരായക്കടത്ത്, സ്പിരിറ്റിന്റെ ദുരുപയോഗം എന്നിവയും തടയുന്നതിനാണ് പരിശോധന ശക്തമാക്കുന്നത്. കഞ്ചാവ്, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍ വ്യാജ ആയുര്‍വ്വേദ ഉല്‍പന്നങ്ങള്‍, അരിഷ്ടാസവങ്ങള്‍ എന്നിവ വില്‍ക്കുന്നതും തടയും. എക്‌സൈസ് വകുപ്പ് ഇന്നു മുതല്‍ സെപ്തംബര്‍ 18 വരെയാണ് സ്‌പെഷ്യല്‍ റെയ്ഡ് നടത്തുക. കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും ഒരു കണ്‍ട്രോള്‍ റൂമും കാസര്‍കോട്, ഹോസ്ദുര്‍ഗ്ഗ് എന്നീ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസില്‍ ഓരോ സ്‌ട്രൈക്കിംങ് ഫോഴ്‌സും പ്രവര്‍ത്തിക്കും.
പരാതികള്‍ക്കായുള്ള എക്‌സൈസ് ടോള്‍ ഫ്രീ നമ്പര്‍ 155358, കണ്‍ട്രോള്‍ റൂം 04994 256728. സ്‌ട്രൈക്കിംങ് ഫോഴ്‌സ് - ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ 04672 204125, കാസര്‍കോട് സര്‍ക്കിള്‍ 04994 255332. മറ്റ് എക്‌സൈസ് ഓഫിസുകളുടെ നമ്പറുകള്‍ - എക്‌സൈസ് റെയിഞ്ച് ഓഫിസ്, കുമ്പള -04998 213837, എക്‌സൈസ് റെയിഞ്ച് ഓഫിസ്, കാസര്‍കോട് -04994 257541, എക്‌സൈസ് റെയിഞ്ച് ഓഫിസ്, ബദിയടുക്ക -04994 261950, എക്‌സൈസ് റെയിഞ്ച് ഓഫിസ്, ബന്തടുക്ക - 04994 205364, എക്‌സൈസ് റെയിഞ്ച് ഓഫിസ്, ഹോസ്ദുര്‍ഗ്ഗ് - 04672 204533, എക്‌സൈസ് റെയിഞ്ച് ഓഫിസ്, നീലേശ്വരം - 04672 283174, എക്‌സൈസ് ചെക്ക് പോസ്റ്റ്, ബങ്കര മഞ്ചേശ്വരം - 04998 273800. എന്നീ ഫോണ്‍ നമ്പറുകള്‍ വഴി നല്‍കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago